കാസർകോട്: ജില്ലയിലെ മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയുംമുഴുവൻ പ്രവർത്തനങ്ങളും ഭാരവാഹികളുടെ വിവരങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു.
ഇതനുസരിച്ച് മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും വാർഡ്/ശാഖ കമ്മിറ്റികൾ മുതൽ ദേശീയ കൗൺസിൽ അംഗങ്ങൾ ഉൾപ്പടെയുള്ളവരുടെ പ്രവർത്തനങ്ങളും...
തിരുവനന്തപൂരം:തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തദ്ദേശ...
ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്....
കാസർകോട്:സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി ആഗസ്ത് 30, 31 തീയ്യതികളിൽ നടപ്പിലാക്കുന്ന ക്ലോറിനേഷൻ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം കാലിക്കടവിൽ പിലിക്കോട്...
അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന യുവാവിന് ചികിത്സാ സഹായം ലക്കി സ്റ്റാർ യുഎഇ ജനറൽ സെക്രട്ടറി റസാക്ക് റോജേഴ്സ്, പൗരപ്രമുഖനും വ്യവസായിയുമായ അബ്ബാസ് കല്ലട്രക്ക് കൈമാറി.
പ്രസ്തുത ചടങ്ങിൽ ലക്കി സ്റ്റാർ കിഴുർ പ്രസിഡന്റ് അബ്ദു...