india

അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം മന്ത്രി കെ.മുരളീധരൻ ഉർഘാടനം ചെയ്തു നിർവഹിച്ചു

മേൽപറമ്പ്:ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു....

കീഴൂർ സംയുക്ത ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

കളനാട്: ഇസ്ലാമിക പാരമ്പര്യത്തിൽ രണ്ട് നൂറ്റാണ്ടിന്റെ ഖാസി പാരമ്പര്യമുള്ള കീഴൂർ സംയുക്ത ജമാഅത്തിന്റെ ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു. ചെമ്പരിക്ക മഖാം സിയാറത്തിന് ശേഷം കീഴൂർ ജുമാ മസ്ജിദിൽ...

കീഴൂർ ഖാളി പാരമ്പര്യത്തിന് പുതിയ അധ്യായം,പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കീഴൂർ സംയുക്ത ജമാഅത്ത് ഖാളിയായി ഒക്ടോബർ 24-ന് സ്ഥാനമേൽക്കും

കാസർകോട്: കീഴൂർ സംയുക്ത മുസ്ലിം ജമാഅത്തിന്റെ പുതിയ ഖാളിയായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് ഒക്ടോബർ 24 ശനിയാഴ്ച കളനാട് കെ.എച്ച്. ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിനോടനുബന്ധിച്ച് വിപുലമായ...

എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കൾ കാസർകോട് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളെ സന്ദർശിച്ച് സ്നേഹാദരം അർപ്പിച്ചു

കാസർകോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ ഹാജി എന്നിവർക്ക് എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളുടെ സ്നേഹാദരം. ​സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ജി.എം.എൽ....

ബോളിവുഡ് നടൻ നാന പടേക്കർ അന്തരിച്ചു

പനാജി: പ്രശസ്ത ബോളിവുഡ് നടൻ നാന പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. പുലർച്ചെ 5.20ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി...
spot_img

Hot Topics