ബോളിവുഡ് നടൻ നാന പടേക്കർ അന്തരിച്ചു

പനാജി: പ്രശസ്ത ബോളിവുഡ് നടൻ നാന പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ
തുടർന്നായിരുന്നു അന്ത്യം. പുലർച്ചെ 5.20ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഗോവയിലെ ഡോണ പോളയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നാന പടേക്കറെ മണിപ്പാൽ ആശുപത്രിയിലെത്തിച്ചെങ്കിലും 45 മിനിറ്റോളം സി.പി.ആർ നൽകിയിട്ടും പ്രതികരണമുണ്ടായില്ല. സംഭവത്തിൽ മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Hot Topics

Related Articles