HomeNewsKerala

Kerala

അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം മന്ത്രി കെ.മുരളീധരൻ ഉർഘാടനം ചെയ്തു നിർവഹിച്ചു

മേൽപറമ്പ്:ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു....

മുംബൈയിൽ നടന്ന ദേശീയ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ കാസർകോട് സ്വദേശിക്ക് ആദ്യ അഞ്ചിൽ ഇടം

കാസർകോട്: മുംബൈയിൽ നടന്ന മസിൽ മാനിയ ഇന്ത്യ നാച്വറൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് 2026–27-ൽ മെൻസ് ഫിസിക് ജൂനിയർ വിഭാഗത്തിൽ ആദ്യ അഞ്ചിൽ ഇടം നേടി കാസർകോട് ചെമ്മനാട് സ്വദേശി സാഹിദ് അഹമ്മദ്.ബദറുദ്ദീൻ–ഷാബാന...

കീഴൂർ സംയുക്ത ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

കളനാട്: ഇസ്ലാമിക പാരമ്പര്യത്തിൽ രണ്ട് നൂറ്റാണ്ടിന്റെ ഖാസി പാരമ്പര്യമുള്ള കീഴൂർ സംയുക്ത ജമാഅത്തിന്റെ ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു. ചെമ്പരിക്ക മഖാം സിയാറത്തിന് ശേഷം കീഴൂർ ജുമാ മസ്ജിദിൽ...

എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കൾ കാസർകോട് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളെ സന്ദർശിച്ച് സ്നേഹാദരം അർപ്പിച്ചു

കാസർകോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ ഹാജി എന്നിവർക്ക് എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളുടെ സ്നേഹാദരം. ​സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ജി.എം.എൽ....

കോളജുകൾക്ക് അവധിയെങ്കിൽ ഹോസ്റ്റലുകൾക്കും അവധി;അനധികൃത താമസത്തിന് കർശന നിയന്ത്രണങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജ് ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് കർശന നിയന്ത്രണങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളജുകൾക്കും സർവകലാശാലകൾക്കും അവധിയുള്ള കാലയളവിൽ ഹോസ്റ്റലുകളും പ്രവർത്തിക്കരുതെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിർദേശിച്ചു. ഹോസ്റ്റലുകളിൽ അനധികൃത താമസക്കാരെ ഒരു...
spot_img

Hot Topics