കാസർകോട്: കീഴൂർ സംയുക്ത മുസ്ലിം ജമാഅത്തിന്റെ പുതിയ ഖാളിയായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് ഒക്ടോബർ 24 ശനിയാഴ്ച കളനാട് കെ.എച്ച്. ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിനോടനുബന്ധിച്ച് വിപുലമായ...
കാസർകോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ ഹാജി എന്നിവർക്ക് എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളുടെ സ്നേഹാദരം.
സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ജി.എം.എൽ....
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജ് ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് കർശന നിയന്ത്രണങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളജുകൾക്കും സർവകലാശാലകൾക്കും അവധിയുള്ള കാലയളവിൽ ഹോസ്റ്റലുകളും പ്രവർത്തിക്കരുതെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിർദേശിച്ചു.
ഹോസ്റ്റലുകളിൽ അനധികൃത താമസക്കാരെ ഒരു...
തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. ഡി. സജിത്ത് ബാബു ജില്ലാ കളക്ടർമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ്...
മേൽപറമ്പ്: ഓരോ ഹൃദയമിടിപ്പിനും പിന്നിൽ ഒരു ജീവിതമുണ്ട്. ആ ജീവിതത്തെ ആരോഗ്യത്തോടെ ചേർത്തുപിടിക്കാനുള്ള സന്ദേശവുമായി മേൽപറമ്പിൽ വേൾഡ് ഹാർട്ട് ഡേ വാക്കത്തോൺ സംഘടിപ്പിച്ചു.
HNC കാസർഗോഡ് സംഘടിപ്പിച്ച വേൾഡ് ഹാർട്ട് ഡേ വാക്കത്തോൺ “ആരോഗ്യമുള്ള...