ഉക്രയിനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ജീവനക്കാരൻ അഖിൽ ജോയൻ്റെ വെള്ളരിക്കുണ്ട് എകെജി നഗറിലെ വീട് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് സന്ദർശിച്ചു മാതാപിതാക്കളെ ആശ്വസിപ്പിച്ചു .
രാജ് മോഹൻ ഉണ്ണിത്താൻ എം പി ഇന്നും ഫോണിൽ വിവരം തിരക്കിയിരുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നും പിതാവ് ജോയൽ മന്ത്രിയോട് പറഞ്ഞു.


