Breaking news:

എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കൾ കാസർകോട് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളെ സന്ദർശിച്ച് സ്നേഹാദരം അർപ്പിച്ചു

കാസർകോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ ഹാജി എന്നിവർക്ക് എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളുടെ സ്നേഹാദരം. ​സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ജി.എം.എൽ. സംസ്ഥാന...

എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കൾ കാസർകോട് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളെ സന്ദർശിച്ച് സ്നേഹാദരം അർപ്പിച്ചു

കാസർകോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ ഹാജി എന്നിവർക്ക് എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളുടെ സ്നേഹാദരം. ​സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ജി.എം.എൽ....

Popular:

ലൈഫ് സയൻസസ് പാർക്കിലെ ബയോടെക് ലാബ് സജ്ജം ; ഉദ്‌ഘാടനം 19 ന്‌

തിരുവനന്തപുരംതോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടോദ്ഘാടനം...
spot_img
spot_img

സ്പോട്സ്

അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം മന്ത്രി കെ.മുരളീധരൻ ഉർഘാടനം ചെയ്തു നിർവഹിച്ചു

മേൽപറമ്പ്:ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ...

മുംബൈയിൽ നടന്ന ദേശീയ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ കാസർകോട് സ്വദേശിക്ക് ആദ്യ അഞ്ചിൽ ഇടം

കാസർകോട്: മുംബൈയിൽ നടന്ന മസിൽ മാനിയ ഇന്ത്യ നാച്വറൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് 2026–27-ൽ മെൻസ് ഫിസിക് ജൂനിയർ വിഭാഗത്തിൽ ആദ്യ അഞ്ചിൽ ഇടം...

ടെക്നോളജി

അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം മന്ത്രി കെ.മുരളീധരൻ ഉർഘാടനം ചെയ്തു നിർവഹിച്ചു

മേൽപറമ്പ്:ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ...

സയൻസ്

കീഴൂർ സംയുക്ത ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

കളനാട്: ഇസ്ലാമിക പാരമ്പര്യത്തിൽ രണ്ട് നൂറ്റാണ്ടിന്റെ ഖാസി പാരമ്പര്യമുള്ള കീഴൂർ സംയുക്ത ജമാഅത്തിന്റെ ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു. ചെമ്പരിക്ക മഖാം സിയാറത്തിന് ശേഷം കീഴൂർ...

കേരളം

Latest Articles

പുതുവത്സര ആഘോഷം: ഫോർട്ട് കൊച്ചിയിൽ കടുത്ത നിയന്ത്രണം

ഫോർട്ട് കൊച്ചിയിൽ പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് കടുത്ത നിയന്ത്രണം. ഫോർട്ട് കൊച്ചിയിൽ ആയിരത്തിലേറെ പൊലീസുകാരെ നിയോഗിക്കും. നാളെ വൈകിട്ട് 3 മണിക്ക് ഫോർട്ട് കൊച്ചിയിലേക്കുള്ള ഗതാഗതം നിർത്തലാക്കും. കൊച്ചി നഗര പരിധിയിൽ രണ്ടായിരത്തിലേറെ...

ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു 

പത്തനംതിട്ട: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേർ അംഗത്വം എടുത്തു. എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സം​ഗമം...

ആന്‍റണി രാജു 6 മാസമാക്കിയ കാലാവധി വീണ്ടും ഒരു വർഷമാക്കി സർക്കാർ, ബിഎസ് 4 വാഹനമുള്ളവർക്ക് വലിയ ആശ്വാസം

തിരുവനന്തപുരം: ഭാരത് സ്റ്റേജ് 4 (ബി എസ് 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി വീണ്ടും ഒരു വര്‍ഷമാക്കി സര്‍ക്കാര്‍. കേന്ദ്ര നിയമം മറികടന്ന് കാലാവധി ആറ് മാസമായി കുറച്ചത് ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ്...

വീടിനുള്ളിൽ 5 അസ്ഥികൂടങ്ങൾ; മൂന്നരക്കൊല്ലമായി വീട് പൂട്ടിയ നിലയിൽ; സംഭവം കർണാടകയിലെ ചിത്രദുർ​ഗയിൽ, അന്വേഷണം

ബം​ഗളൂരൂ: കർണാടകയിൽ ദുരൂഹസാഹചര്യത്തിൽ 5 പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ചിത്രദു‍ർഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അ‍ഞ്ച് പേരെയും അവസാനമായി പുറത്ത്...
- Advertisement -

കെ സുധാകരൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും

കെപിസിസി അധ്യക്ഷൻ നയിക്കുന്ന കേരളപര്യടനം ‘സമരാഗ്നി’ ജനുവരി 21ന് തുടങ്ങും. കാസർഗോഡ് മഞ്ചേശ്വരത്ത് നിന്ന് സമരാഗ്നിക്ക് തുടക്കമാകും. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് പര്യടനം അവസാനിക്കും. കെപിസിസി അധ്യക്ഷന്റെ അഭാവത്തിൽ നാല് പേർക്കാണ്...

ഇലക്ട്രിക് കാര്‍ നിര്‍മാണരംഗത്ത് ഭാഗ്യം പരീക്ഷിക്കാന്‍ ഷിവോമി; അടുത്ത വര്‍ഷം ആദ്യം ടെസ്ലയോട് ഏറ്റുമുട്ടും

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് നിര്‍മ്മാതാക്കളായ ചൈനീസ് കമ്പനിയായ ഷിവോമി കാര്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നു. അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങുന്ന ഷിവോമിയുടെ ഇലക്ട്രിക് കാറിന്റെ വിശേഷങ്ങള്‍ അറിയാം.മൊബൈല്‍ ഫോണ്‍ലാപ്‌ടോപ്പ് വിപണിയിലെ ശക്തമായ മത്സരം മൂലം പുതിയ...

‘ഗവർണറും തൊപ്പിയും’ നാടകത്തിന് വിലക്ക്; കേരളത്തിലെ ഗവർണറുമായി ബന്ധമില്ലെന്ന് സംഘാടക സമിതി

ഗവർണറും തൊപ്പിയും നാടകം വിലക്കിയ നടപടി അംഗീകരിക്കണക്കില്ലെന്ന് നാടക പ്രവർത്തകർ. നാടകം അതെ വേദിയിൽ തന്നെ കളിക്കാൻ ശ്രമിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിലെ ഗവർണറുമായി നാടകത്തിന് ബന്ധമില്ല. ഉത്തരവിനെതിരെ കോടതി തുറന്ന...

വേൾഡ് ന്യൂസ്

അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം മന്ത്രി കെ.മുരളീധരൻ ഉർഘാടനം ചെയ്തു നിർവഹിച്ചു

മേൽപറമ്പ്:ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പുതിയ...

മുംബൈയിൽ നടന്ന ദേശീയ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ കാസർകോട് സ്വദേശിക്ക് ആദ്യ അഞ്ചിൽ ഇടം

കാസർകോട്: മുംബൈയിൽ നടന്ന മസിൽ മാനിയ ഇന്ത്യ നാച്വറൽ ബോഡി ബിൽഡിങ്...

കീഴൂർ സംയുക്ത ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

കളനാട്: ഇസ്ലാമിക പാരമ്പര്യത്തിൽ രണ്ട് നൂറ്റാണ്ടിന്റെ ഖാസി പാരമ്പര്യമുള്ള കീഴൂർ സംയുക്ത...