HomeNewsKerala

Kerala

ഗൾഫ് മേഘലയിലെ ഉയർന്ന വിമാന നിരക്കും യാത്രാ ക്ലേശവും പരിഹരിക്കണം:കാന്തപുരം

കോഴിക്കോട്:ഗൾഫ്-കേരള സെക്ടറിൽ വിമാന യാത്രക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അതിവേഗ പരിഹാരം തേടി കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവിന് കത്തയച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ...

കാസർകോട് സെൻസസ്;ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു

ഭരതസെൻസസ് 2027 നടപടികളുടെ മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി ആരംഭിച്ചു.കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു.സെൻസസ് 2027 പ്രവർത്തനം വിജയകരമാക്കാൻ...

കോളിയടുക്കം സൗത്ത് നഗർ–കടപ്പളം ക്രോസ് റോഡ് ഉൽഘാടനം ചെയ്തു

കോളിയടുക്കം:ചെമനാട് പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും നിർമ്മിച്ച കോളിയടുക്കം സൗത്ത് നഗർ – കടപ്പളം ക്രോസ് റോഡും ഡ്രൈനേജും ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ ഉൽഘാടനം ചെയ്തു വാർഡ് മെമ്പർ...

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഇഫ്താർ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു

കാസർകോട് :കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്ത് പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്ന് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സൗഹാർദ്ധവും സ്നേഹവും കൂട്ടി വളർത്തുന്നതിൽ ഇത്തരം...

കാരുണ്യത്തിന്റെ തണലൊരുക്കി ദുബായ് മലബാർ സാംസ്കാരിക വേദി

കുമ്പള:പ്രവാസലോകത്തും ജന്മനാട്ടിലും കാൽനൂറ്റാണ്ടിലേറെയായി കാരുണ്യത്തിന്റെയും സാംസ്കാരിക മുന്നേറ്റത്തിന്റെയും കൈവിളക്കായി തെളിഞ്ഞു നിൽക്കുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദി, മഞ്ചേശ്വരത്തിന്റെ മണ്ണിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്നേശം വിളിച്ചോതി ഇഫ്താർ സ്‌നേഹ വിരുന്നൊരുക്കി. തുളുനാടിന്റെ...
spot_img

Hot Topics