കോഴിക്കോട് മുക്കത്ത്സര്‍വ്വീസിനായി നൽകിയ മൊബൈൽ‍ ഫോണ്‍ പൊട്ടിത്തെറിച്ചു

കോഴിക്കോട് മുക്കത്ത്
സര്‍വ്വീസിനായി നൽകിയ മൊബൈൽ‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കത്ത് വൈകീട്ട് നാല്‌ മണിയോടെയായിരുന്നു സംഭവം.

ഫോണിന്റെ ബാറ്ററി തകരാറിയിട്ട് ഒരാഴ്ച്ചയായിരുന്നെങ്കിലും ഉടമസ്ഥൻ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഫോൺ സര്‍വ്വീസിനായി ഷോപ്പില്‍ എത്തിച്ചപ്പോഴാണ് പൊട്ടിത്തെറിക്കുകയും തീ പിടിക്കുകയും ചെയ്തത്. തീ ആളിക്കത്തിയെങ്കിലും ജീവനക്കാരന്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

Hot Topics

Related Articles