ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും
എംകെ സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിൻ നിലവിൽ സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രിയാണ്,
നേരത്തെ, യുഎസിലേക്ക് പോകുന്നതിന് മുമ്പ് എംകെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തുമെന്ന് സൂചന നൽകിയിരുന്നു

Hot Topics

Related Articles