താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ച സംഭവം ഭർത്താവും സുഹൃത്തും അറസ്റ്റിൽ

താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ച സംഭവം ഭർത്താവും സുഹൃത്തും അറസ്റ്റിൽ താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി.

Hot Topics

Related Articles