കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ...
മഞ്ചേശ്വര്‍:സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി മഞ്ചേശ്വരം മള്ഹറില്‍ സംഘടിപ്പിച്ച റിസ്റ്റോറ കാബിനറ്റ് അസംബ്ലി പ്രൗഢമായി. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം...
പര്യത്തുകാവ് ഭൂമി തർക്കം രമ്യമായി പരിഹരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അറിയിച്ചു.ഭൂമിയിൽ താമസിക്കുന്നവരും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ്...
ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാർ അൽ അസ്ഹരിയെ അനുസ്മരിച്ച് കല്ലട്ര മാഹിൻ എംഎൽഎ
ഒരു യുഗത്തിന്റെ വിടവാങ്ങൽ — ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാർ അൽ അസ്ഹരിയുടെ
ഖാസി ത്വാഖ അഹമ്മദ് മുസ്ല്യാർ...
മഞ്ചേശ്വര്‍:സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി മഞ്ചേശ്വരം മള്ഹറില്‍ സംഘടിപ്പിച്ച റിസ്റ്റോറ കാബിനറ്റ് അസംബ്ലി പ്രൗഢമായി. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍...
പയ്യന്നൂർ:യു ഡി എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനും കവലകളിൽ തടിച്ച് കൂടി നിൽക്കുന്ന ജനങ്ങൾ ക്കിടയിലേക്ക് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി യുടെ നാടിന് നൽകിയ വികസനവും നാടിന്...
കോഴിക്കോട്:ഒടുവിൽ അനിതക്ക് നീതി ,പ്രതിഷേധം കടുത്തതോടെ അനിതക്ക് കോഴിക്കോട്ട് തന്നെ നിയമനം നൽകി മുഖം രക്ഷിക്കാൻ സർക്കാർ നീക്കം
കടുത്ത പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്സിംഗ് സൂപ്രണ്ട് പിബി അനിതക്ക്...
ഈ വർഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ നിന്നും 32000 ൽകൂടുതൽ കന്നി വോട്ടർമ്മാരുടെ സമ്മതി ദാനവകാശം വലിയ പങ്ക് വഹിക്കും.
17,058 പുരുഷ വോട്ടര്‍മാര്‍,സ്ത്രീ വോട്ടര്‍മാര്‍ 15,767,
രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ ജില്ലയിൽ 23,215...
തിരുവനന്തപുരം:മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി ഫേസ്ബുക്കിൽ...
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ നിന്നും രാജിവെച്ച് സജി മഞ്ഞക്കടമ്പന്‍. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജിയുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍...
മലപ്പുറം:കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വസുദേവ് റെജിയാണ് മരിച്ചത്.താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കോളേജിൽ പഠിക്കുന്ന സുഹൃത്തും വസുദേവും ഒരുമിച്ചാണ്...