Breaking news:

എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കൾ കാസർകോട് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളെ സന്ദർശിച്ച് സ്നേഹാദരം അർപ്പിച്ചു

കാസർകോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ ഹാജി എന്നിവർക്ക് എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളുടെ സ്നേഹാദരം. ​സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ജി.എം.എൽ. സംസ്ഥാന...

എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കൾ കാസർകോട് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളെ സന്ദർശിച്ച് സ്നേഹാദരം അർപ്പിച്ചു

കാസർകോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ ഹാജി എന്നിവർക്ക് എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളുടെ സ്നേഹാദരം. ​സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ജി.എം.എൽ....

Popular:

ലൈഫ് സയൻസസ് പാർക്കിലെ ബയോടെക് ലാബ് സജ്ജം ; ഉദ്‌ഘാടനം 19 ന്‌

തിരുവനന്തപുരംതോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടോദ്ഘാടനം...
spot_img
spot_img

സ്പോട്സ്

അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം മന്ത്രി കെ.മുരളീധരൻ ഉർഘാടനം ചെയ്തു നിർവഹിച്ചു

മേൽപറമ്പ്:ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ...

മുംബൈയിൽ നടന്ന ദേശീയ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ കാസർകോട് സ്വദേശിക്ക് ആദ്യ അഞ്ചിൽ ഇടം

കാസർകോട്: മുംബൈയിൽ നടന്ന മസിൽ മാനിയ ഇന്ത്യ നാച്വറൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് 2026–27-ൽ മെൻസ് ഫിസിക് ജൂനിയർ വിഭാഗത്തിൽ ആദ്യ അഞ്ചിൽ ഇടം...

ടെക്നോളജി

അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം മന്ത്രി കെ.മുരളീധരൻ ഉർഘാടനം ചെയ്തു നിർവഹിച്ചു

മേൽപറമ്പ്:ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ...

സയൻസ്

കീഴൂർ സംയുക്ത ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

കളനാട്: ഇസ്ലാമിക പാരമ്പര്യത്തിൽ രണ്ട് നൂറ്റാണ്ടിന്റെ ഖാസി പാരമ്പര്യമുള്ള കീഴൂർ സംയുക്ത ജമാഅത്തിന്റെ ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു. ചെമ്പരിക്ക മഖാം സിയാറത്തിന് ശേഷം കീഴൂർ...

കേരളം

Latest Articles

താൽക്കാലിക ചുമതലയില്ല,സിപിഎം ജനറൽ സെക്രട്ടറി തീരുമാനം വൈകിയേക്കും

സിതാറാം യെച്ചൂരിയുടെ മണത്തെ തുട‍‌‍ർന്ന് ഒഴിവു വന്ന സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആർക്കും തൽക്കാലം ആരുമുണ്ടാകില്ല. തല്ക്കാലിക ചുമതല തൽക്കാലം ആർക്കും ഇപ്പോൾ നൽകേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടി സെൻററിലെ നേതാക്കൾ...

യുവതിയെ വീട്ടിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ ടിഎംസി പഞ്ചായത്ത് സമിതി അംഗം അറസ്റ്റിൽ

യുവതിയെ വീട്ടിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ ടിഎംസി പഞ്ചായത്ത് സമിതി അംഗം അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ബങ്കുറയിലെ സോനാമുഖിയിൽ കോളിളക്കമുണ്ടാക്കിയ സംഭവംകുറ്റാരോപിതനായ സത്യനാരായണ മിശ്രയെ അനിശ്ചിതകാലത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി തൃണമൂൽ...

കാഞ്ഞങ്ങാട് ട്രെയിനപകടം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി

കാസർകോട്:കല്യാണ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് പോകുന്നതിനിടയിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ട കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ,ആലീസ് തോമസ്,എയ്ഞ്ചൽ എന്നിവരുടെ മൃത്ദേഹം കാസർകോട് ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ നിന്നും...

കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു,അപകടത്തിൽപ്പെട്ടത് കോട്ടയത്ത് നിന്ന് വിവാഹ ചടങ്ങിന് എത്തിയവർ

കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു അപകടത്തിൽപ്പെട്ടത് കോട്ടയത്ത് നിന്ന് വിവാഹ ചടങ്ങിന് എത്തിയവർറെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ...
- Advertisement -

ഓണാഘോഷത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

ഓണാഘോഷത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് സമീപം ആലാമരത്താണ് സംഭവം. ആലാമരം കൊല്ലപുര പാഞ്ചാലിയുടെ മകന്‍ സുരേഷ് (49) ആണ് മരിച്ചത്. പ്രദേശവാസികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷത്തിന് ഇടയിലായിരുന്നു...

സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം

സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി. ദില്ലി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു. എകെജി ഭവനില്‍ നിന്ന്...

ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു

ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്നർ ഹാൻഡ്ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും...

വേൾഡ് ന്യൂസ്

അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം മന്ത്രി കെ.മുരളീധരൻ ഉർഘാടനം ചെയ്തു നിർവഹിച്ചു

മേൽപറമ്പ്:ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പുതിയ...

മുംബൈയിൽ നടന്ന ദേശീയ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ കാസർകോട് സ്വദേശിക്ക് ആദ്യ അഞ്ചിൽ ഇടം

കാസർകോട്: മുംബൈയിൽ നടന്ന മസിൽ മാനിയ ഇന്ത്യ നാച്വറൽ ബോഡി ബിൽഡിങ്...

കീഴൂർ സംയുക്ത ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു

കളനാട്: ഇസ്ലാമിക പാരമ്പര്യത്തിൽ രണ്ട് നൂറ്റാണ്ടിന്റെ ഖാസി പാരമ്പര്യമുള്ള കീഴൂർ സംയുക്ത...