കാസർകോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ ഹാജി എന്നിവർക്ക് എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളുടെ സ്നേഹാദരം.
സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ജി.എം.എൽ. സംസ്ഥാന...
കാസർകോട്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ ഹാജി എന്നിവർക്ക് എൽ.ജി.എം.എൽ. സംസ്ഥാന നേതാക്കളുടെ സ്നേഹാദരം.
സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ.ജി.എം.എൽ....
മേൽപറമ്പ്:ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ...
മേൽപറമ്പ്:ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ അരമങ്ങാനം ജനകീയാരോഗ്യ കേന്ദ്രം ആയുഷ്മാൻ ആരോഗ്യ മന്ദിറിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ ഉദുമ എം.എൽ.എ കെ. നീലകണ്ഠൻ...
കളനാട്: ഇസ്ലാമിക പാരമ്പര്യത്തിൽ രണ്ട് നൂറ്റാണ്ടിന്റെ ഖാസി പാരമ്പര്യമുള്ള കീഴൂർ സംയുക്ത ജമാഅത്തിന്റെ ഖാസിയായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റു. ചെമ്പരിക്ക മഖാം സിയാറത്തിന് ശേഷം കീഴൂർ...
ദില്ലി: ആധാര് കാര്ഡിലെ തിരിച്ചറിയല് വിവരങ്ങള്, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്ച്ച് 14 വരെ ആധാര് വിവരങ്ങള് സൗജന്യമായി പുതുക്കാം.
ഡിസംബര് 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന...
ശബരിമലയിൽ ഇന്നലെ രാത്രിയോടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടുണ്ട് എന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കോടതി നിർദ്ദേശ പ്രകാരം ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും ഭക്തർക്ക് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. അതും...
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ അനുമതി. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. തുടർനടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ഹൈക്കോടതി നിർദേശിച്ചു.
മകളെ കാണാൻ...
ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥികളെ നിർദേശിച്ച ചാൻസലറുടെ നടപടിക്ക് സ്റ്റേ. മാർ ഇവാനിയോസ് കോളജിലെ രണ്ടു വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവ്. യോഗ്യതയുള്ള...
സംവിധായകൻ ഡോ. ബിജു കെഎസ്എഫ്ഡിസിയിലെ ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു. തൊഴിൽപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നാണ് വിശദീകരണം. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാജി.
ബിജുവിന്റെ ‘അദൃശ്യജാലകങ്ങൾ’...
ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ മന്ത്രിസഭായോഗം അംഗീകരിച്ചു. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെ വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി...