മലയാള ചലച്ചിത്ര നടന് മോഹൻരാജ് അന്തരിച്ചു.നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
കെ മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ്...
മലപ്പുറം:കാലങ്ങളായി കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക്മുഖ്യമന്ത്രി വെള്ളവും വളവും ഒഴിച്ചു കൊടുക്കുന്നതായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോൾ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലും ഇത് തന്നെയാണുണ്ടായത്....
മേൽപറമ്പ്:ചെമ്പിരക്കയിലെ മുസ്ലിംലീഗ് പ്രവർത്തകരുടെ ചിരകാല സ്വപ്നമായിരുന്നആസ്ഥാനമന്ദിരത്തിന് ശിലാസ്ഥാപനമായിപരേതനായ സി എച്ച് മൊയ്തു ഹാജിയുടെ മകനുംസീനിയർ നേതാവുമായസി മുഹമ്മദ് ശാഫി ഹാജി ശിലാസ്ഥാപനം നിർവ്വഹിച്ചു.അബ്ദുൽഅസീസ് പ്രാർത്ഥന നടത്തിനിർമ്മാണ കമ്മിറ്റി ചെയർമാൻ സി എം അബ്ദുൽ...
കാസർകോട് : മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികൾ വിവിധ പഞ്ചായത്ത് - മുനിസിപ്പൽ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികൾ മുഖേന കാസർകോട് സി.എച്ച്...
കാസർകോട്:മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാസർകോട് സി.എച്ച് സെന്ററിന്റെ നേതൃത്വത്തിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉൽഘാടനം ഒക്ടോബർ 28ന് നടത്താൻ ചെയർമാൻ അബ്ദുൾ ലത്തീഫ് ഉപ്പള ഗേറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന...