HomeNews

News

തൊഴിലാളികളെ മറന്ന സർക്കാരുകൾക്കെതിരെ വിധിയെഴുതുക:രമേഷ് ചെന്നിത്തല

കാസർകോട്:തൊഴിലാളികളെ മറന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിധിയെഴുതണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല.തൊഴിലാളികൾ കാലങ്ങളായി നേടിയെടുത്ത തൊഴിൽ സുരക്ഷിതത്വവും നിയമപരമായ അവകാശങ്ങളും അപ്പാടെ ഇല്ലാതാക്കി തൊഴിൽ നിയമങ്ങളെല്ലാം കോർപ്പറേറ്റുകൾക്കായി അടിയറ വെച്ച...

കോളിയടുക്കം അണിഞ്ഞ ഭാഗം യുഡിഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

മേൽപറമ്പ്:കോളിയടുക്കം അണിഞ്ഞ ഭാഗംയുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി മതിലിൽ ഒട്ടിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത് കോളിയടുക്കത്തെ ജനങ്ങളുടെ ഹൃദയത്തിലുള്ള ഉണ്ണിത്താന്റെ മുഖത്തെ നിങ്ങൾക്കൊരിക്കലും നശിപ്പിക്കാൻ സാധിക്കുകയില്ലെന്ന് യുഡിഎഫ് നേതാക്കളായ അഹ്‌മദ്...

“ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം” എസ് വൈ എസ് പ്ലാറ്റ്യൂൺ അസംബ്ലി18 ന്

കാസർകോട്::സമസ്ത കേരള സുന്നി യുവജന സംഘം ( എസ് വൈ എസ് )പ്ലാറ്റിനം ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജില്ല പ്ലാറ്റ്യൂൺ അസംബ്ലി നാളെ ( ഏപ്രിൽ 18) ചെർക്കളയിൽ നടക്കും. 'ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ...

തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ദുരിതത്തിലായി ബേക്കലിലെത്തുന്ന സഞ്ചാരികൾ

ബേക്കൽ:കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി സ്റ്റേറ്റ് ഹൈവേയിലെ ബേക്കൽ ജംഗഷൻ മുതൽ പെരിയ റോഡ് വരെ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ദുരിതത്തിലായി ബേക്കലിലെത്തുന്ന സഞ്ചാരികൾ. നിരവധി സഞ്ചാരികൾ ദിനേന വന്ന് പോകുന്ന വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ...

സിപിഎം ബിജെപിയിൽ ലയിക്കുന്നതാണ് അഭികാമ്യം തളങ്കര പ്രദേശത്തെ സിപിഎം സ്ഥാനാർത്ഥി അപമാനിച്ചതിൽ രൂക്ഷ വിമർശനവുമായി കല്ലട്ര മാഹിൻ ഹാജി

കാസർകോട്: തളങ്കര പ്രദേശത്തെ സിപിഎം സ്ഥാനാർത്ഥി എംവി ബാലകൃഷ്ണൻ മാസ്റ്റർ അപമാനിച്ചതിൽ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി കാസർകോട് എവിടേയും മതം നോക്കി വോട്ട് ചെയ്യുന്നതായി അറിവില്ല,...
spot_img

Hot Topics