ബദിയടുക്കയിൽ യു.ഡി.എഫ് കുടുംബ സംഗമം നടത്തി

ബദിയടുക്ക:യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ ൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം ബദിയടുക്ക യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കുടുംബ സംഗമം KPCC Acting പ്രസിഡന്റ് എം.എം. ഹസൻ ഉൽഘാടനം ചെയ്തു. ബദിയടുക്ക പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ അൻവർ ഓസോൺ അദ്യക്ഷത വഹിച്ചു. NA നെല്ലിക്കുന്ന് എം.എൽ എ. K നീലക്കണ്ടൻ , ഹക്കിം കുന്നിൽ, മാഹിൻ കേളോട്ട് , കെ. ഖാലിദ്, ബി.ശാന്ത, ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു

Hot Topics

Related Articles