കോൺഗ്രസിൽ കൂടോത്ര വിവാദം ഉയർന്നതിന് പിന്നാലെകൂടോത്രത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെഹ്നാൻ എം പി. യുക്തി ചിന്ത പ്രോത്സാഹന ബില്ലാണ് അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനുമാണ്...
ഉദുമ :പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഹയർസെക്കൻഡറി അനക്സിൽ ഒന്നരക്കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്നുനില കെട്ടിടത്തിന്റെ ഔപചാരികമായി ഉദ്ഘാടനംഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ്...
മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പുതിയതായി ആരംഭിച്ച പ്രഭാത സായാഹ്ന ശാഖ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്തു.മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അദ്ധ്യക്ഷയായി.കേരള ബാങ്ക്...
ബോവിക്കാനം:നാടിനെ നൊമ്പരത്തിലാക്കി ബോവിക്കാനത്തെ ബി.കെ.നാജുദ്ദീൻ സാജിദ എന്നിവരുടെ മകൻ മിസ്ബാഹ് ( 12 )എർണാകുളത്തെ സ്വകാര്യ ആശുപത്രി യിൽ മരണത്തിന് കീഴടങ്ങി.രോഗം ബാധിച്ചതിനെ തുടർന്ന് രണ്ടു മാസം മുമ്പാണ് കുവൈത്തിൽ നിന്നും നാട്ടിലെത്തിയത്.
കുവൈത്ത്...
കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ...