HomeNews

News

കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ്:മുറ്റം ഇന്റര്‍ലോക്ക് പാകും,മത്സ്യ വില്‍പന ഹാളില്‍ കൂടുതല്‍ സൗകര്യം ഒരുക്കും

കാസര്‍കോട്:നഗരസഭാ മത്സ്യ മാര്‍ക്കറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മലിനജലം, മാലിന്യം എന്നിവ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ സംസ്ക്കരിക്കുന്നതിനുള്ള കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും നഗരസഭാ ചെയര്‍മാന്‍ യോഗം വിളിച്ചു ചേര്‍ത്തു. നഗരസഭാ...

ഡോ. അമാനുള്ള വടക്കേങ്ങരയുടെവിജയ മന്ത്രങ്ങള്‍ പുസ്‌തക പ്രകാശനം ചെയ്‌തു.

കാസര്‍കോട്‌ :ഡോ. അമാനുള്ള വടക്കേങ്ങര രചിച്ച വിജയ മന്ത്രങ്ങള്‍ ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ്‌ ബിഗം നിര്‍വ്വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ നിസാര്‍ തളങ്കര പുസ്‌തകം ഏറ്റുവാങ്ങി. ഖത്തര്‍ കെ.എം.സി.സി...

മസ്റ്ററിങ്  സമയ പരിധി സെപ്തംബര്‍ 30 വരെനീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കാസര്‍കോട് ജില്ലാ ഓഫീസിന്റെ കീഴില്‍ 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക്  അക്ഷയകേന്ദ്രം വഴി വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ട സമയപരിധി 2024 സെപ്തംബര്‍...

നാടിന്റെ ചരിത്രം അറിഞ്ഞും പറഞ്ഞും ചെമ്മനാട്

കോളിയടുക്കം :ആഗസ്ത് 22, ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് കേരള കേന്ദ്ര സർവകലാശാല സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജ് ബി എസ് ഡബ്ല്യൂ വിഭാഗവും ചെമ്മനാട് പഞ്ചായത്തുമായി...

മുളിയാർപഞ്ചായത്ത് മുൻ അംഗം സുന്ദരൻ അമ്മങ്കോട്നിര്യാതനായി.

മുളിയാർ:അമ്മങ്കോട് ഗോളിയടുക്കം സ്വദേശിയും മുളിയാർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും,ദളിത് ലീഗ് ഭാരവാഹിയുമായിരുന്ന സുന്ദരൻ അമ്മങ്കോട്(54 വയസ്സ്) നിര്യാതനായി.സാവിത്രിയാണ് ഭാര്യ.പരേതരായ കുഞ്ഞ, എങ്കിട്ടി എന്നിവരുടെ മകനാണ്.മക്കൾ:. സുജിത്ര, സന്ധ്യസുപ്രിയ.മരുമക്കൾ: സനോജ്പുളുവിഞ്ചി, ആൽവിൻ തൃശൂർ.സഹോദരങ്ങൾ:...
spot_img

Hot Topics