Saturday, May 9, 2026
spot_img
HomeNewsLocal News

Local News

കനത്ത മഴയിൽ മേൽപറമ്പ് വീടിൻ്റെ ചുറ്റു മതിൽ തകർന്നു

കാസർകോട് ജില്ലയിൽ ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു കനത്ത നാശ നഷ്ടങ്ങളാണ് ജില്ലയിലെ പല കോണുകളിൽ നിന്നും റിപോർട്ട് ചെയ്യപ്പെടുന്നത് മേൽപറമ്പ് സഫ ഗ്രൂപ്പ് എംഡി ഹനീഫ് മരവയലിൻ്റ വീടിൻ്റെ ചുറ്റുമതിൽ തകർന്ന്...

പേരാൽ മഡിമുഗർ വയൽ റോഡ് നാടിന് സമർപ്പിച്ചു

കുമ്പള:പേരാൽ പ്രദേശത്തെ മഡിമുഗർ ജുമാ മസ്ജിദുമായി ബന്ധിപ്പിക്കുന്ന പുതുതായി നിർമ്മിച്ച മഡി മുഗർ വയൽ റോഡ് നാടിന് സമർപ്പിച്ചു. എം.എൽ.എ യുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ചാണ്...

രാജപുരത്ത് വ്യാജ ആയുധ നിർമാണശാലയിൽ പോലീസ് റെയ്ഡ്,തോക്കുകളും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു,ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്:രാജപുരം പോലീസ് പരിധിയിൽ കള്ളാർ കോട്ടക്കുന്നിൽ വ്യാജ ആയുധ നിർമാണശാലയിൽ പോലീസ് റെയ്ഡ്,തോക്കുകളും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു,ഒരാൾ അറസ്റ്റിൽ കാസർകോട് ജില്ലാ പോലീസ് മേധാവി.ബി.വി വിജയ് ഭരത് റെഡ്ഡി ഐപിഎസ് ന് ലഭിച്ച രഹസ്യ...

കാസർകോട് ജില്ല ജൂഡോ അസോസിയേഷൻ കെബിഎം ഷെരീഫ് പ്രസിഡൻറ് എം.രാജൻ സെക്രട്ടറി

കാഞ്ഞങ്ങാട് :ജുഡോ അസോസിയേഷൻ ജില്ല ഡൻറായി കാപ്പിൽ കെ.ബി.എം ഷെരീഫിനെയും സെക്രട്ടറിയായി എം. രാജനെയും ഐക്യഖണ്ഡേന തിരഞ്ഞെടുത്തു. പ്രതാപ് ലാൽ (ട്രഷറൾ )പി.വി ബാലകൃഷ്ണൻ (സീനിയർ വൈസ് പ്രസിഡൻറ് )വിജയ കൃഷ്ണൻ (വൈസ്പ്രസിഡൻറ് )മിതുൽരാഥ്...

കൊളച്ചപ് എം.കെ. മുഹമ്മദ് കുഞ്ഞി നിര്യാതനായി

ബോവിക്കാനം: മുസ്ലിം ലീഗ് മല്ലം വാർഡ് മുൻ പ്രസിഡണ്ടും പൗര പ്രമുഖനുമായ എം.കെ. മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് (65 വയസ്സ്) നിര്യാതനായി.പരേതരായ അബ്ദുല്ലആയിഷബി എന്നിവരുടെ മകനാണ്.ഭാര്യ:കുൽസുമക്കൾ:കബീർ,മുനീർഇബ്രാഹിം ഖലീൽ, സമീറ,ശബീർ. മരുമക്കൾ:അബ്ദുല്ല മഷ്ഹർ,ശംസീന,സാബിറ, ശംസീറ, മഫ്ത്തുഫ,സഹോദരങ്ങൾ:ബീഫാത്തിമ,അബ്ദുൽ...
spot_img

Hot Topics