കാസർകോട്:അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിമല്ലത്തെ മൂന്നുവയസ്സുക്കാരൻനാടിന്റെ അഭിമാനമായി.
മല്ലം മുണ്ടപള്ളത്തെ മൂന്നു വയസ്സുക്കാരൻ ശ്രീയാൻ കൃഷ്ണ അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി നാടിന്റെ അഭിമാനമായി. ആൽഫബറ്റിക് അക്ഷരങ്ങൾ,സംഖ്യങ്ങൾ,മാസങ്ങൾ,ദിവസങ്ങൾ,പഴങ്ങൾ, പൂക്കൾ,ശരീരഭാഗങ്ങൾ,...
തിരുവനന്തപുരം:പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാർഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയും , തീയതിയും, സമയവും, സ്ഥലവും നിശ്ചയിച്ചും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ്ഗ...
കാസർകോട്: ജില്ലയിലെ മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയുംമുഴുവൻ പ്രവർത്തനങ്ങളും ഭാരവാഹികളുടെ വിവരങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു.
ഇതനുസരിച്ച് മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും വാർഡ്/ശാഖ കമ്മിറ്റികൾ മുതൽ ദേശീയ കൗൺസിൽ അംഗങ്ങൾ ഉൾപ്പടെയുള്ളവരുടെ പ്രവർത്തനങ്ങളും...
ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്....
കാസർകോട്:സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിൻ്റെ ഭാഗമായി ആഗസ്ത് 30, 31 തീയ്യതികളിൽ നടപ്പിലാക്കുന്ന ക്ലോറിനേഷൻ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം കാലിക്കടവിൽ പിലിക്കോട്...