കാസർകോട്:കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എം.എസ്.എഫ് മുന്നണി നേടിയ മഹാവിജയം വിദ്യാർത്ഥിപക്ഷ രാഷ്ട്രീയത്തിന്റെ വിജയം കൂടിയെന്ന് മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി.
ഭരിച്ചു കൊണ്ടിരുന്ന കോളേജ്...
കാസർകോട്:മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി 2025 ജനുവരി 26ന് കാസര്‍കോട് ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുമെന്നും ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ 777 വാര്‍ഡുകളിലും മാലിന്യ മുക്ത പരിപാടി നടത്തുമെന്നും ആസൂത്രണ...
കാസർകോട്:ഓണക്കാല വിപണിയിൽ ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ലീഗൽമെട്രോളജി വകുപ്പ് കാസർകോട് ജില്ലയിൽ രണ്ട് സ്ക്വാഡുകളായി പ്രത്യേക പരിശോധനകൾ ആരംഭിച്ചു. ഓണാഘോഷത്തിന് വിപണി സജീവായതിനാൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് പരിശോധന . സെപ്റ്റംബർ...
ദുബായ്: ഇന്റർനാഷണൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് മത്സരത്തിൽ അഫ്‌റാസ് മരവയൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
യു എ ഇയിൽ നടന്ന് വരാറുള്ള ദേശീയ, അന്താരാഷ്ട്ര...
കാസർകോട്:നാടിന് വെളിച്ചം നൽകിയിരുന്ന മഹാന്മാരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിതത്തിലേക്കും കർമ്മമണ്ഡലങ്ങളിലേക്കും വെളിച്ചം വീശിയിരുന്ന സ്മരണികകളുടെ പുതിയ പതിപ്പുകളുടെ സമർപ്പണം കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ...