പനി ബാധിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു

മേൽപറമ്പ്:പനി ബാധിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു
ചന്ദ്രഗിരി ഗവ:ഹയർ സെക്കണ്ടറി പ്ലസ് ടു വിദ്യാർത്ഥിനി വൈഷ്ണവി എൻ എം ആണ് മരണപ്പെട്ടത് ഇന്ന് രാവിലെയായിരുന്നു അന്ത്യം

പനി ബാധിച്ച് ആദ്യം പരിയാരം മെഡിക്കൽ കേളേജിലും പിന്നീട് പതിനഞ്ച് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു
കോഴിക്കോട് നടക്കുന്ന സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പിടിഎ പ്രസിഡണ്ട് അബൂബക്കർ കടാങ്കോടും എസ്എംസി വൈസ് ചെയർമാൻ ഹസ്സൻ കുട്ടി,അധ്യാപകരും സ്ഥലത്ത് എത്തിയിട്ടുണ്ട്

Hot Topics

Related Articles