HomeNewsLocal News

Local News

കൊളച്ചപ് എം.കെ. മുഹമ്മദ് കുഞ്ഞി നിര്യാതനായി

ബോവിക്കാനം: മുസ്ലിം ലീഗ് മല്ലം വാർഡ് മുൻ പ്രസിഡണ്ടും പൗര പ്രമുഖനുമായ എം.കെ. മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് (65 വയസ്സ്) നിര്യാതനായി.പരേതരായ അബ്ദുല്ലആയിഷബി എന്നിവരുടെ മകനാണ്.ഭാര്യ:കുൽസുമക്കൾ:കബീർ,മുനീർഇബ്രാഹിം ഖലീൽ, സമീറ,ശബീർ. മരുമക്കൾ:അബ്ദുല്ല മഷ്ഹർ,ശംസീന,സാബിറ, ശംസീറ, മഫ്ത്തുഫ,സഹോദരങ്ങൾ:ബീഫാത്തിമ,അബ്ദുൽ...

ചെറുവത്തൂർ പിടിഎച്ച്പുതിയ ഓഫീസ് ഉൽഘാടനംചെയ്തു

തൃക്കരിപ്പൂർ:ചെറുവത്തൂർ പഞ്ചായത്തിൽരണ്ട് വർഷമായിജീവ കാരുണ്യമേഖലയിൽസ്തുത്യർഹമായ സേവനംനടത്തുന്ന പിടിഎച്ചിൻ്റെ പുതിയ ഓഫീസ് കൊവ്വൽനാഷനൽ ഹൈവെക്ക്സമീപം ജില്ലാ മുസ്ലിം ലീഗ്പ്രസിഡണ്ട് കല്ലട്ര മാഹിൻഹാജി സാഹിബ് നിർവ്വഹിച്ചു. സയ്യിദ് സഫീഉല്ല തങ്ങൾപ്രാർഥനക്ക് നേതൃത്വം നൽകി. പിടിഎച്ച് കൺവീനർ ടി.പി.അഷറഫ്സ്വാഗതം ആശംസിച്ചു...

ലക്കി സ്റ്റാർ ‌കിഴുർ വിവാഹ ധന സഹായം കൈമാറി

കീഴൂർ:ലക്കിസ്റ്റാർ ആർട്ട്സ്& സ്പോട്സ് ക്ലബ് നിർധന കുടുംബത്തിന് അവരുടെ മകളുടെ വിവാഹത്തിന് ആശ്വാസമാകുന്ന വിധത്തിൽ വിവാഹധന സഹായം, കൈമാറി വ്യവസായിയും ലക്കി സ്റ്റാർ മുഖ്യ രക്ഷാധികാരിയുമായ സിറാർ ഹാജി,ലക്കി സ്റ്റാർ യുഎഇ പ്രസിഡന്റ്‌...

സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ എസ്.ടി.യു ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കാസർകോട്:2025ലെ പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ എസ്.ടി.യു ജില്ലാ പ്രതിനിധി സമ്മേളനം കാസർകോട് മുനിസിപ്പൽ വനിത ഭവനിൽ വെച്ച് നടന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അന്നന്നത്തെ ഉപജീവന മാർഗം കണ്ടെത്തുന്നതിന് വേണ്ടി...

പാലക്കുന്ന് കരിപ്പൊടി സ്വദേശി പട്ളയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

ഉദുമ: പാലക്കുന്ന് കരിപ്പൊടി സ്വദേശി മധൂർ പട്ളയിൽ തോടി ൽ വീണ് മരിച്ചു.പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ ഫാൽക്കൺ ടെക്സ്റ്റൈൽസ് കട ഉടമകരിപ്പൊടിയിലെ ഫാൽക്കൺ അസീസിൻ്റെയും അസ്മയുടെയും മകൻ സാദിഖ് (39)...
spot_img

Hot Topics