ചെറുവത്തൂർ പിടിഎച്ച്പുതിയ ഓഫീസ് ഉൽഘാടനംചെയ്തു

തൃക്കരിപ്പൂർ:ചെറുവത്തൂർ പഞ്ചായത്തിൽ
രണ്ട് വർഷമായി
ജീവ കാരുണ്യമേഖലയിൽ
സ്തുത്യർഹമായ സേവനം
നടത്തുന്ന പിടിഎച്ചിൻ്റെ
പുതിയ ഓഫീസ് കൊവ്വൽ
നാഷനൽ ഹൈവെക്ക്
സമീപം ജില്ലാ മുസ്ലിം ലീഗ്
പ്രസിഡണ്ട് കല്ലട്ര മാഹിൻ
ഹാജി സാഹിബ് നിർവ്വഹിച്ചു.

സയ്യിദ് സഫീഉല്ല തങ്ങൾ
പ്രാർഥനക്ക് നേതൃത്വം നൽകി.

പിടിഎച്ച് കൺവീനർ ടി.പി.അഷറഫ്
സ്വാഗതം ആശംസിച്ചു യോഗത്തിൽ ചെയർമാൻ
വി.കെ.റഫീഖ് ഹാജി അദ്ധ്യക്ഷം
വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
സി.വി.പ്രമീള മുഖ്യാതിഥി
ആയിരുന്നു.

പിടിഎച്ച് CFO ഡോ:അമീർ അലി,
ജില്ലാ മുസ്ലിം ലീഗ് സിക്രട്ടരി
ടി.സി.എ.റഹിമാൻ,മണ്ഡലം
ലീഗ് ജനറൽ സെക്രട്ടരി സത്താർ വടക്കുമ്പാട്,സിക്രട്ടരി ഇഷാം പട്ടേൽ,പിടിഎച്ച് ജില്ലാ
കോ-ഓർഡിനേറ്റർ
ജലീൽ കോയ,മണ്ഡലം
കോ-ഓർഡിനേറ്റർ ലത്തീഫ്
നീലഗിരി,കോൺഗ്രസ്സ് നേതാവ്
രാജേന്ദ്രൻ(വാർഡ് മെമ്പർ)
യുഡിഎഫ് പഞ്ചായത്ത് ചെയർമാർ പൊറായ്ക്ക മുഹമ്മദ് ഹാജി,വനിതാ ലീഗ് നേതാവ് റഹ്‌മത്ത് ടീച്ചർ,പിടിഎച്ച്
ജനറൽ കൺവീനർ എസ്.കെ.
അബ്ദുൾ ഖാദർ,
എന്നിവർ പ്രസംഗിച്ചു.

പിടിഎച്ച് കൺവീനർ
സംഷീറ നന്ദി
രേഖപ്പെടുത്തി.

Hot Topics

Related Articles