കേരള മുസ്ലിം ജമാഅത്ത് റീസ്റ്റോറകാബിനറ്റ് അസംബ്ലി പ്രൗഢമായി

മഞ്ചേശ്വര്‍:സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി മഞ്ചേശ്വരം മള്ഹറില്‍ സംഘടിപ്പിച്ച റിസ്റ്റോറ കാബിനറ്റ് അസംബ്ലി പ്രൗഢമായി. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം  മലപ്പുറം ജില്ല പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി ഊരകം ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പ്രാര്‍ത്ഥന നടത്തി. ജില്ല ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍,അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, റഫീഖ് സഅദി ദേലംപാടി തുടങ്ങിയവര്‍ വിശയവതരണം നടത്തി. 
മൂസല്‍ മദനി തലക്കി, ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സിപി അബ്ദുല്ല ഹാജി ചെരുമ്പ, അബ്ദുല്‍ ഹകീം ഹാജി കളനാട്, മുഹ് യിദ്ദീന്‍ സഖാഫി ബോള്‍മാര്‍, എംപി മുഹമ്മദ് ഹാജി മണ്ണംകുഴി, അബൂബക്കര്‍ ഹാജി ബേവിഞ്ചെ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
വി.സി അബ്ദുല്ല സഅദി സ്വാഗതം പറഞ്ഞു.

Hot Topics

Related Articles