ഹരിയാനയിൽ സ്വതന്ത്രയായി വിജയിച്ച രാജ്യത്തെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാലും രണ്ട് സാതന്ത്ര എംഎൽഎമാരും ബിജെപിയിലേക്ക് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിജെപിക്ക് പിന്തുണ നൽകാൻ സമ്മതിച്ചത് .ഇതോടെ സംസ്ഥാന നിയമസഭയിൽ ബിജെപി എംഎൽഎ മാരുടെ എണ്ണം 51 ആയി