Sunday, February 8, 2026
spot_img

മുഹമ്മദ് റിയാസിന് വേണ്ടിയുള്ള നാവികസേന സ്കൂബാ ഡൈവിംഗ് ടീമിൻ്റെ ഇന്നത്തെ തെരച്ചിൽ ആരംഭിച്ചു

കാസർകോട്: കീഴൂർ ഹാർബറിൽ ചൂണ്ടയിടാൻ പോയി കാണാതായ മുഹമ്മദ് റിയാസിന് വേണ്ടിയുള്ള നാവികസേന സ്കൂബാ ഡൈവിംഗ് ടീമിൻ്റെ തെരച്ചിൽ ആരംഭിച്ചു

ഇന്ന് രാവിലെ ആറ് മണി മുതലാണ് തെരച്ചിൽ ആരംഭിച്ചത്

ജില്ലാ കളക്ടറുടെ അഭ്യർത്ഥന മാനിച്ച് കോസ്റ്റ് ഗാർഡിൻ്റെ ഏരിയൽ സെർച്ച് നടത്താൻ ടീം ഇന്ന് എത്തും
ഇന്നലെ ഫിഷറീസ് വകുപ്പ് ഏഴിമല മുതൽ തലശേരി വരെയും ഏഴിമല മുതൽ കീഴൂർ വരെയും തെരച്ചിൽ നടത്തിയെങ്കിലും റിയാസിനെ കണ്ടെത്താനായില്ല

Hot Topics

Related Articles