Friday, November 1, 2024
spot_img

മുളിയാർപഞ്ചായത്ത് മുൻ അംഗം സുന്ദരൻ അമ്മങ്കോട്നിര്യാതനായി.

മുളിയാർ:അമ്മങ്കോട് ഗോളിയടുക്കം സ്വദേശിയും മുളിയാർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും,ദളിത് ലീഗ് ഭാരവാഹിയുമായിരുന്ന സുന്ദരൻ അമ്മങ്കോട്
(54 വയസ്സ്) നിര്യാതനായി.
സാവിത്രിയാണ് ഭാര്യ.
പരേതരായ കുഞ്ഞ, എങ്കിട്ടി എന്നിവരുടെ മകനാണ്.
മക്കൾ:. സുജിത്ര, സന്ധ്യ
സുപ്രിയ.
മരുമക്കൾ: സനോജ്
പുളുവിഞ്ചി, ആൽവിൻ തൃശൂർ.
സഹോദരങ്ങൾ: രാഘവൻ, പരേതരായ സീതാരാമ, ബാബു, അമ്മാളു. വെള്ളിയാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

Hot Topics

Related Articles