Wednesday, March 25, 2026
spot_img

അണയാതെ മണിപ്പൂര്‍,മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോയും ഡി.ജി.പിയേയും സുപ്രീംകോടതി വിളിപ്പിച്ചു

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമാകുന്നതിനിടെ, വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.സംസ്ഥാനത്തെ സ്ഥിതിഗതികളും,ക്രമസമാധാനം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും നേരിട്ട് വിശദീകരിക്കാന്‍ കോടതി മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍ ഹാജരാകും.

Hot Topics

Related Articles