Wednesday, March 25, 2026
spot_img

പുതിയ പതിപ്പിറക്കി ആപ്പിൾ ഐഫോൺ ,

ആപ്പിള്‍ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് ഫോണുകളുടെ മഞ്ഞ നിറത്തിലുള്ള പതിപ്പുകള്‍ അവതരിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ ഇത് മുന്‍കൂര്‍ ബുക്ക് ചെയ്യാം. മാര്‍ച്ച് 14 മുതല്‍ ഇത് വിപണിയിലെത്തും. 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭിക്കും. ഐഫോണ്‍ 14 ന് 79,900 രൂപയിലും ഐഫോണ്‍ 14 പ്രോയ്ക്ക് 89,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്.

Hot Topics

Related Articles