സബ്കളക്ടർ സൂഫിയാൻ അഹമ്മദിന് യാത്രയയപ്പ് നൽകി

എംപ്ലോയിമെൻ്റ വകുപ്പ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന കാഞ്ഞങ്ങാട് സബ്കളക്ടർ സൂഫിയാൻ അഹമ്മദിന് കളക്ടറേറ്റിൽ യാത്രയയപ്പ് നൽകി ജില്ലാകളക്ടർ കെ. ഇമ്പശേഖർ കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെയുംജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ജില്ലാ പഞ്ചായത്തിന്റെയും ഉപഹാരം നൽകി. എ ഡി എം പി അഖിൽ ഡി ടി പി സി സെക്രട്ടറി ലിജോ ജോസഫ് ഡപ്യൂട്ടി കളക്ടർ പി. സുർജിത് അസി ട്രഷറി ഓഫീസർ ഒ.ടി. ഗഫൂർ ഹുസൂർ ശിരസ്തദാർ ആർ. രാജേഷ് സംസാരിച്ചു

Hot Topics

Related Articles