ഉപയോഗശൂന്യമായ ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലെത്തിച്ച് കത്തിച്ച് നശിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. മേഘ ട്രോപിക്കസ് ശാന്ത സമുദ്രത്തിനു മുകളില്‍ കത്തിച്ചതായി ഇസ്രൊ വൃത്തങ്ങള്‍ അറിയിച്ചു. ഇതാദ്യമായാണ് ഐഎസ്ആര്‍ഒ പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായ ഒരു...
സേവ് ചെയ്യാത്ത നമ്പരില്‍ നിന്നോ അഞ്ജാത കോണ്‍ടാക്ടുകളില്‍ നിന്നോ വരുന്ന കോളുകള്‍ നിശബ്ദമാക്കാനുള്ള ഫീച്ചറുമായി വാട്സാപ്പ്. സൈലന്‍സ് അണ്‍നൗണ്‍ കോളേഴ്സ് എന്ന ഫീച്ചറാണ് പുതുതായി വാട്ട്സാപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്. ഫീച്ചറെത്തി കഴിഞ്ഞാല്‍, ആപ്പ്...
ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നെന്നു ലണ്ടനില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിക്കതിരെ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കുമെന്നു ബിജെപി. വിദേശത്ത് നുണകള്‍ പ്രചരിപ്പിച്ച് രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചെന്ന് ബി ജെ പി വക്താവ് രവിശങ്കര്‍...
ഖത്തറിന്റെ പ്രധാനമന്ത്രിയായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഥാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ സാന്നിധ്യത്തിലാണ് അധികാരമേറ്റത്.
ലോകത്തെ ഏറ്റവും ക്ളേശകരമായ മാരത്തണായ ഓസ്ട്രേലിയയിലെ ഡെലീറിയസ് വെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍. 33 കാരനായ സുകാന്ത് സിംഗ് സുകി 102 മണിക്കൂറും 27 മിനിറ്റും കൊണ്ട് 350 കിലോമീറ്റാണ് ഓടിത്തീര്‍ത്തത്. ഫെബ്രുവരി...