ലാലുപ്രസാദ് യാദവിനേയും മകളേയും ചോദ്യം ചെയ്തു

ലാലു പ്രസാദ് യാദവിനെയും മകള്‍ മിസ ഭാരതിയേയും സിബിഐ ചോദ്യം ചെയ്തു. മിസ ഭാരതിയുടെ ഡല്‍ഹിയിലെ വസതിയില്‍ അഞ്ചു  മണിക്കൂറോളമാണു ചോദ്യംചെയ്തത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണെന്നും ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്ന് അപേക്ഷിച്ചെങ്കിലും സിബിഐ പരിഗണിച്ചില്ല. ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളിലും ജോലിക്കു ഭൂമി അഴിമതി കേസിലുമാണ് അന്വേഷണം.

ReplyForward

Hot Topics

Related Articles