ഇന്ന് പുലർച്ചെ മരണപ്പെട്ട പെരുമ്പള മഹല്ല് നിവാസിയുടെ കബർ ഒരുക്കുന്നതിനിടെ മരണപ്പെട്ട അമീർ കരുവാക്കോടിന്റെ വിയോഗം താങ്ങാവാതെ പെരുമ്പള തേങ്ങുന്നു. മത രാഷ്ട്രീയ സന്നദ്ധ പ്രവർത്തന മേഖലകളിൽ നിറ സാനിധ്യമായിരുന്നു അമീർ കരുവാക്കോട്.
ഇരുവരുടെയും...
ഉദുമ പടിഞ്ഞാർ കെ.പി. ബഷീർ (പൊന്നക്കായ്)നിര്യാതനായി.ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു ഉടനെ ആസ്പുത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത്...
കാഞ്ഞങ്ങാട്:കാസർകോട് ചന്തേര സ്റ്റേഷനിലെ പോലീസുകാരി കണ്ണൂരിൽ വെട്ടേറ്റു മരിച്ചു കണ്ണൂർ കരി വെള്ളൂർ സ്വദേശിനി ദിവ്യശ്രീയെയാണ് ഭർത്താവ് വെട്ടിക്കൊന്നത്ത് ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒ യാണ് ദിവ്യശ്രീ ഭർത്താവ് രാജേഷിനായി പോലീസ് തിരച്ചിൽ...
മലയാള സിനിമ അഭിനേതാവ് മേഘനാഥൻ(60) അന്തരിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ്. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ 1983...