കാസർകോട് ചന്തേര സ്റ്റേഷനിലെ പോലീസുകാരി കണ്ണൂരിൽ വെട്ടേറ്റു മരിച്ചു

കാഞ്ഞങ്ങാട്:കാസർകോട് ചന്തേര സ്റ്റേഷനിലെ പോലീസുകാരി കണ്ണൂരിൽ വെട്ടേറ്റു മരിച്ചു കണ്ണൂർ കരി വെള്ളൂർ സ്വദേശിനി ദിവ്യശ്രീയെയാണ് ഭർത്താവ് വെട്ടിക്കൊന്നത്ത് ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒ യാണ് ദിവ്യശ്രീ ഭർത്താവ് രാജേഷിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു ദിവ്യശ്രീയുടെ പിതാവ് വാസുവിനും പരിക്കുണ്ട്

Hot Topics

Related Articles