ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്,ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബി ജെ പി.പുറത്തു വിട്ടു
മധ്യപ്രദേശില്‍ 39 അംഗ പട്ടിക പുറത്തുവിട്ടപ്പോള്‍ ഛത്തീസ്ഗഢില്‍ 21 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിലുള്ളത്.ഇതാദ്യമായാണ് തെരഞ്ഞെടുപ്പ്...
കേന്ദ്ര സര്‍ക്കാര്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പേരില്‍ മാത്രമല്ല അറിയപ്പെട്ടിരുന്നതെന്നും, അദ്ദേഹം ചെയ്ത പ്രവര്‍ത്തികളിലൂടെയാണ് അറിയപ്പെട്ടിരുന്നതെന്നും...
കാഴ്ച വെല്ലുവിളി നേരിടുന്ന മഹാരാജാസ് കോളജിലെ അധ്യാപകനെ വിദ്യാര്‍ഥികള്‍ അപമാനിച്ച സംഭവത്തില്‍ മാതൃകാപരമായി നടപടി വേണമെന്ന് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. എം.വി ജയ ഡാളി. കോളേജ് പ്രിന്‍സിപ്പല്‍,...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ .സെപ്തംബര്‍ 5ന് തെരഞ്ഞെടുപ്പ് നടക്കും. 8നാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. മാതൃകാപെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവില്‍ വന്നു.
ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ...