HomePOLITICS

POLITICS

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചു

തിരുവനന്തപുരം:മലപ്പുറത്ത് പനി ബാധിച്ച് മരിച്ച ഇരുപത്തിനാല്കാരന് നിപ സ്ഥിരീകരിച്ചു,ബാംഗ്ലൂരിൽ വിദ്യാർത്ഥിയാണ് പൂനെവൈറോളജി ഇൻസ്റ്റിറ്റ്യൂറ്റിലാണ് സ്ഥിരീകരിച്ചത്,സംഭവത്തെ തുടര്‍ന്ന് തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍...

അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയും,രാജി രണ്ട് ദിവസത്തിനകം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും രാജി രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും കെജ്‌രിവാള്‍ അറിയിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രതികരണം. അഗ്നിപരീക്ഷക്ക് തയ്യാറെന്നും ജനവിധിയോടെ തിരിച്ചു...

ഉത്തർപ്രദേശിലെ മീററ്റിലെ ലോഹിയ നഗറില്‍ കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു

കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകൾ കെട്ടിടത്തിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മീററ്റിലെ ലോഹിയ...

ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി:ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.എങ്ങും സമാധാനവും, സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രിയുടെ ആശംസ. “ഏവർക്കും സന്തോഷകരമായ...

സ്പീക്കർ എ.എൻ.ഷംസീറിന്റെ മാതാവ് നിര്യാതയായി

കേരള നിയമസഭാ സ്പീക്കർഎ.എൻ.ഷംസീറിന്റെ മാതാവ് സറീന (70) നിര്യാതയായി.അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
spot_img

Hot Topics