Wednesday, March 25, 2026
spot_img
HomePOLITICS

POLITICS

കോൺഗ്രസ്സ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മുൻ ഉദുമ എംഎൽഎയും കോൺഗ്രസ്സ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ എതിർവശത്തുനിന്നെത്തിയ ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക്...

അർജ്ജുൻ്റെ മൃതദേഹം കുടുംബത്തിന് വിട്ട് നൽകും,ഡിഎൻഎ പരിശോധന ഇല്ല

ഷിരൂരിൽ കണ്ടെത്തിയ അർജ്ജുൻ്റെ മൃതദേഹം ഡിഎൻഎ പരിശോധന ഇല്ലാതെ കുടുംബത്തിന് വിട്ട് നൽകും ഇന്ന് മൂന്ന് മണിയോടെയാണ് ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. എസ്ഡിആർഎഫ്...

ആർഎസ്എസ് എഡിജിപി കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം

എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നൽകി 2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി...

സിദ്ധിഖ് കീഴsങ്ങുമോ?വ്യാപകമായി തിരച്ചിലുമായി പോലീസ്,ജാമ്യത്തിനായി സുപ്രിംകോടതിയിലേക്ക്

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം അതിനിടെ നിർണായക നീക്കവുമായി സിദ്ദിഖ്. സുപ്രീം കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായി...

ലമ്പനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി,ബെയ്‌റൂട്ടില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ബെയ്‌റൂട്ട്; ലമ്പനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ ഇത് വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി ആക്രമണത്തിൽ 64 കുട്ടികളും മരണപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ 94 പേര്‍ സ്ത്രീകളാണ്. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലെബനനില്‍ ഇസ്രയേലിന്റെ...
spot_img

Hot Topics