കാസർകോട്:യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പയ്യന്നൂർ നിയോജകമണ്ഡലത്തിലെ പര്യടനം മീന്തുള്ളി ടൗണിൽ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മലയോര മേഖലയിലും, നഗര മേഖലയിലും രാജ്മോഹൻ ഉണ്ണിത്താനെ ഉജ്ജ്വലമായ വരവേൽപ്പാണ്...
എറണാകുളം:തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചു. എതിർ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി....
കായംകുളം സിപിഎമ്മിൽ നിന്ന് രണ്ട് നേതാക്കൾ കൂടി രാജി വെച്ചു .ഒരു ഏരിയ കമ്മിറ്റി അംഗവും,മുൻ ഏരിയ കമ്മിറ്റി അംഗവുമാണ് പാർട്ടി വിട്ടത്. വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്ന് ഇരുവരും രാജിക്കത്തിൽ പറയുന്നു.
ഏരിയ കമ്മിറ്റി...
സർക്കാർ, സ്വകാര്യവിദ്യാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കരുതെന്ന് നോഡൽ ഓഫീസർ മാതൃകാ പെരുമാറ്റച്ചട്ടം സബ് കളക്ടർ സൂഫിയാൻ അഹമ്മദ് അറിയിച്ചു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്നും നോഡൽ...