HomeNews

News

പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടോൽഘാടനംമന്ത്രി ആർ ബിന്ദു നിർവഹിച്ചു

ഉദുമ :പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഹയർസെക്കൻഡറി അനക്സിൽ ഒന്നരക്കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്നുനില കെട്ടിടത്തിന്റെ ഔപചാരികമായി ഉദ്ഘാടനംഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ്...

മടിക്കൈ ബാങ്ക് മുണ്ടോട്ട് ശാഖ ഉത്ഘാടനം ചെയ്തു

മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പുതിയതായി ആരംഭിച്ച പ്രഭാത സായാഹ്ന ശാഖ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്തു.മടിക്കൈ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് പ്രീത അദ്ധ്യക്ഷയായി.കേരള ബാങ്ക്...

മിസ്ബാഹിന്റെ മരണത്തിൽ നാട് തേങ്ങി

ബോവിക്കാനം:നാടിനെ നൊമ്പരത്തിലാക്കി ബോവിക്കാനത്തെ ബി.കെ.നാജുദ്ദീൻ സാജിദ എന്നിവരുടെ മകൻ മിസ്ബാഹ് ( 12 )എർണാകുളത്തെ സ്വകാര്യ ആശുപത്രി യിൽ മരണത്തിന് കീഴടങ്ങി.രോഗം ബാധിച്ചതിനെ തുടർന്ന് രണ്ടു മാസം മുമ്പാണ് കുവൈത്തിൽ നിന്നും നാട്ടിലെത്തിയത്. കുവൈത്ത്...

മഴ കനക്കും കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്,ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം തൃശൂർ...

പ്രശസ്ത കന്നഡ നടി അപർണ നിര്യാതയായി

പ്രശസ്ത കന്നഡ നടിയും ബിഗ് ബോസ് താരവുമായ അപർണ വസ്താരെ (57) അന്തരിച്ചു.വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യംഅർബുദബാധിതയായി ചികിത്സയിലായിരുന്നു. ബെംഗളൂരു മെട്രോയിലെ യാത്രക്കാർക്ക് മറക്കാനാവാത്ത ശബ്ദത്തിന്റെ ഉടമയാണ് അപർണ. മെട്രോ ട്രെയിനിനകത്ത് കേൾക്കുന്ന...
spot_img

Hot Topics