വയനാട്ടിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി.ആദ്യഘട്ടം ദുരന്തത്തില്പ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില് കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചത്. 206 പേരെ കണ്ടത്താനുണ്ട്. 81 പേര് ആശുപത്രിയില് ചികിത്സയിലുണ്ട്. 206 പേര് ആശുപത്രി...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില് മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ശനിയാഴ്ച കോട്ടയം, ഇടുക്കി,...
മുഖ്യമന്ത്രിയുടെ ദുരിത്വാ ശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം,വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു
മുഖ്യമന്ത്രിയുടെ ദുരിത്വാ ശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം,വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നതായും ദുരന്ത സമയത്ത് രാഷ്ട്രീയം...
വിദ്യാനഗര് 110 കെ.വി. സബ് സ്റ്റേഷനില് അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാല് ആഗസ്ത് 4 ഞായറാഴ്ച - രാവിലെ 11 മുതല് 12 വരെ വിദ്യാനഗര്, കാസർകോട് ടൗണ്,അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെര്ള,...
വയനാട്:വയനാട് ദുരന്ത ഭൂമിയിലെ ഇന്നത്തെ തിരച്ചിൽ അവസാനിച്ചു, ദുരന്തത്തിൽ 354 പേരാണ് ഇത് വരെ മരണപ്പെട്ടത്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള് തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തിയായി. ആശുപത്രികളിലെ ലിസ്റ്റുകളിലും...