HomeNews

News

ജില്ലാ വ്യവസായ കേന്ദ്രം ഓണം കൈത്തറി വസ്ത്ര പ്രദര്‍ശനമേളയും സപ്ലൈകോ ഓണച്ചന്തയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ കൈത്തറി വികസന സമിതി എന്നിവര്‍ ചേര്‍ന്ന് ഓണത്തിന്റെ ഭാഗമായി കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളയും സപ്ലൈകോ ഓണച്ചന്തയും കാഞ്ഞങ്ങാട് തുടങ്ങി.കാഞ്ഞങ്ങാട്...

വനിതാ ഫുട്ബോൾ ജേതാക്കൾക്ക് ജില്ലാ പഞ്ചായത്തിൻറെ പുരസ്കാരം മന്ത്രി ഒ ആർ കേളു സമ്മാനിച്ചു

കാസർകോട്:സംസ്ഥാന ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത് വിജയികളായ വനിതാ ടീമംഗങ്ങളെ ആദരിച്ചു കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സിനിയർ വനിതാ ഫുട്ബോൾ മത്സരത്തിൽ ജേതാക്കളായ...

വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസ്സിലേക്ക്,വിനേഷ് ഫോഗട്ട് റെയിൽവേ ജോലി രാജി വെച്ചു

ന്യഡൽഹി:ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുസ്തിക്കാരായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നു. സെപ്തംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച ഇരുവരുടേയും...

കൊല്ലപ്പെട്ട ലഫ്.കേണൽ നിരഞ്ജൻ കുമാറിൻ്റെ പ്രതിമ സ്ഥാപിക്കുന്നതിന്,മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ കൊടിമരം മാറ്റാൻ തീരുമാനം,കോൺഗ്രസും മുസ്ലിം ലീഗും കൊടിമരം മാറ്റി,കൊടിമരം മറ്റില്ലെന്ന് സിപിഎമ്മും ബിജെപിയും

പത്താൻകോട്ട് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ലഫ്. കേണൽ നിരഞ്ജൻ കുമാറിൻ്റെ പ്രതിമ, റോഡിന് ഇരുവശത്തും ഇൻറ൪ലോക്കിടൽ, കൈവരി സ്ഥാപിക്കൽ, ആധുനിക സംവിധാനത്തോടെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രം-തുടങ്ങി നിരഞ്ജൻ്റെ സ്മരണ നിലനി൪ത്താനുള്ള സമഗ്ര പദ്ധതിയാണ് പഞ്ചായത്ത്...

സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം:സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ.എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പറയുന്നു. പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്ന് വീട്ടമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ പൊന്നാനിയിലെ...
spot_img

Hot Topics