HomeNews

News

യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ തള്ളി

തൃശൂരിൽ യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു.സംഭവത്തില്‍ കണ്ണൂർ...

അബുദാബി ഉദുമ മണ്ഡലം കെഎംസിസി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അബുദാബി ഉദുമ മണ്ഡലം കെഎംസിസി ഒരുവർഷത്തെ കർമ്മ പദ്ധതിയായ തവജ്ജുദ് ന്റെ ഭാഗമായി നടത്താൻ തിരുമാനിച്ച മഹർജാൻ ഉദുമ ഫെസ്റ്റിന്റെ പ്രചാരണർത്ഥം എൽ എൽ എച്ച് ഹോസ്പിറ്റൽ അബുദാബിയുമായി സഹകരിച്ച് വൻഡേ മെഡിക്കൽ...

ഇസ്രയേൽ ആക്രമണത്തിൽ ലബനിൽ 492 പേര്‍ കൊല്ലപ്പെട്ടു,കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളും

ലെബനനില്‍ ഇസ്രയേല്‍ ആരംഭിച്ച സ്‌ഫോടന പരമ്പരയില്‍ 492 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളുമുണ്ടെന്ന് ലെബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്‌ഫോടന പരമ്പരയില്‍ ഇതുവരെ 1645 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍...

നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു

രണ്ട് നഴ്‌സറി സ്‌കൂൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പ്രതിയായ അക്ഷയ് ഷിൻഡെ (23) പൊലീസ് വാഹനത്തിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ വെടിയുതിർക്കുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും...

ഷിരൂറിൽ ഡ്രഡ്ജിങ്ങിൽ കിട്ടിയ ക്രാഷ് ഗാർഡ് അർജുൻ ഓടിച്ച ലോറിയുടേതെന്ന് ലോറിയുടമ മനാഫ്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള ഡ്രഡ്ജിങ്ങിൽ ക്കിട്ടിയ ക്രാഷ് ഗാർഡ് അർജുൻ ഓടിച്ച വണ്ടിയുടേതെന്ന് ലോറിയുടമ മനാഫ്. . നേരത്തെ. ഇത് വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും...
spot_img

Hot Topics