HomeNews

News

കൂത്തുപറമ്പ് വെടിവെയ്പിൽ പരിക്കേറ്റിരുന്ന പുഷ്പന്‍ അന്തരിച്ചു

കോഴിക്കോട്:കൂത്തുപറമ്പ് വെടിവെയ്പിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക്...

ബൈ ബൈ എൽഡിഎഫ്……എംഎൽഎ സ്ഥാനം രാജി വെക്കില്ല,എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് പിവി അൻവർ,ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം

മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച പിവി അൻവർ എംഎൽഎ എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു എംഎൽഎ സ്ഥാനം രാജി വെക്കില്ല, ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം...

ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി കുണിയ കോളേജിൻ്റെയും ഡി.ടി.പി.സി കാസർകോടിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ടൂറിസം കോൺക്ലേവ് സംഘടിപ്പിച്ചു.

കുണിയ: കാസർഗോഡ് ജില്ലയിൽ ടൂറിസം സർക്യൂട്ടുകൾ രൂപപ്പെടുത്തുന്നതിനായി കുണിയ കോളേജും കാസർക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി ടൂറിസം കോൺക്ലേവ് സംഘടിപ്പിച്ചു. ബീച്ച്, ബാക്ക് വാട്ടർ, ഹെറിറ്റേജ്, സ്പിരിക്ച്വൽ, കൾച്ചറൽ, റൂറൽ,...

മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍,എഡിജിപി എഴുതിക്കൊടുക്കുന്നത് വായിക്കുകയാണ് മുഖ്യമന്ത്രിയുടെ പണിയെന്നും പിവി അൻവർ

മലപ്പുറം:മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ...

കോൺഗ്രസ്സ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മുൻ ഉദുമ എംഎൽഎയും കോൺഗ്രസ്സ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ എതിർവശത്തുനിന്നെത്തിയ ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക്...
spot_img

Hot Topics