ബേക്കൽ:കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി സ്റ്റേറ്റ് ഹൈവേയിലെ ബേക്കൽ ജംഗഷൻ മുതൽ പെരിയ റോഡ് വരെ തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ ദുരിതത്തിലായി ബേക്കലിലെത്തുന്ന സഞ്ചാരികൾ.
നിരവധി സഞ്ചാരികൾ ദിനേന വന്ന് പോകുന്ന വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ...
കാസർകോട്: തളങ്കര പ്രദേശത്തെ സിപിഎം സ്ഥാനാർത്ഥി എംവി ബാലകൃഷ്ണൻ മാസ്റ്റർ അപമാനിച്ചതിൽ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി
കാസർകോട് എവിടേയും മതം നോക്കി വോട്ട് ചെയ്യുന്നതായി അറിവില്ല,...
കാഞ്ഞങ്ങാട്:മാലിന്യ സംസ്കരണത്തിലെ അപാകതകൾ പരിശോധിക്കുന്നതിനായി അജാനൂർ ഗ്രാമപഞ്ചായത്ത്, കാസർകോട് മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി.ദ്രവ മാലിന്യ സംസ്കരണത്തിലെ അപാകതയ്ക്ക് മാവുങ്കാൽ സ്വകാര്യ ആശുപത്രിക്കും ഖരമാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഹാർഡ്...
എയിംസ് കാസറഗോഡ്സ്ഥാപിക്കാൻ താൻ പോരാടുമ്പോൾ പിന്നിൽ നിന്ന് കുത്തുകയാണ് ഇടത് പക്ഷം, ജില്ലയുടെ വികാരത്തിനൊപ്പം അല്ല ജില്ലയിലെ ഇടതുപക്ഷ എംഎൽഎമാരും ജനപ്രതിനിധികളും.എയിംസ് കാസറഗോഡ് സ്ഥാപിക്കാൻതാൻ പ്രതിജ്ഞാബദ്ധമാണെന്നും തന്നെ അതിനായി വിജയിപ്പിക്കണമെന്നുമാണ് യുഡിഎഫ് സ്ഥാനാർത്ഥി...
ജിദ്ധ:അബ്ദുൽ റഹീമിന്റെ മോചനത്തിനായി സൗദി കോടതിയിലെ തുടർ നടപടികൾക്ക് ഇന്ന് തുടക്കമാകും. ഈദ് അവധി കഴിഞ്ഞ് തുറക്കുന്ന കോടതിയിൽ രേഖകൾ സമർപ്പിക്കാനാണ് ശ്രമം. ഇരു വിഭാഗത്തിന്റെയും അഭിഭാഷകർ ഇന്ന് ഹാജരാകും. മോചനത്തിനായുള്ള ദയാധനം...