HomeNews

News

കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് മുഖ്യമന്ത്രി വെള്ളവും വളവും ഒഴിച്ചുകൊടുക്കുന്നു:പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:കാലങ്ങളായി കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക്മുഖ്യമന്ത്രി വെള്ളവും വളവും ഒഴിച്ചു കൊടുക്കുന്നതായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോൾ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലും ഇത് തന്നെയാണുണ്ടായത്....

ജില്ലയിലെ 64 വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 64 ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ ഹരിത വിദ്യാലയങ്ങളാകുന്നതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ചന്ദ്രഗിരി ഗവ:ഹയര്‍...

ചെമ്പരിക്ക മുസ്ലിം ലീഗ് കമ്മിറ്റിക്ക് ആസ്ഥാനമന്ദിരമൊരുങ്ങുന്നു,നിർമ്മാണത്തിന് തുക നൽകുന്നത് യുവ വ്യവസായികളായ ശാഫി ചാപ്പയും നിസാർ ആസ്ട്രേലിയയും

മേൽപറമ്പ്:ചെമ്പിരക്കയിലെ മുസ്ലിംലീഗ് പ്രവർത്തകരുടെ ചിരകാല സ്വപ്നമായിരുന്നആസ്ഥാനമന്ദിരത്തിന് ശിലാസ്ഥാപനമായിപരേതനായ സി എച്ച് മൊയ്തു ഹാജിയുടെ മകനുംസീനിയർ നേതാവുമായസി മുഹമ്മദ് ശാഫി ഹാജി ശിലാസ്ഥാപനം നിർവ്വഹിച്ചു.അബ്ദുൽഅസീസ് പ്രാർത്ഥന നടത്തിനിർമ്മാണ കമ്മിറ്റി ചെയർമാൻ സി എം അബ്ദുൽ...

കളനാട് കുന്നരിയത്ത് മാഹിൻ നിര്യാതനായി

മേൽപറമ്പ്:കളനാട് ബസ് സ്റ്റാൻ്റിന് സമീപത്തെ പരേതരായ കുന്നരിയത്ത്ആമു ഹാജിയുടെയും ബീഫാത്തിമയുടെയും മകൻ കുന്നരിയത്ത് മാഹിൻ (66) നിര്യാതനായി. കളനാട് ശാഖാ മുസ്ലിം ലീഗ് പ്രസിഡൻ്റ്, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ പദവി വഹിച്ചിരുന്നു.നിലവിൽ...

കാസർകോട് സി.എച്ച് സെന്ററിന് മുസ്ലിം ലീഗ് 18,30,039 രൂപ കൈമാറി

കാസർകോട് : മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികൾ വിവിധ പഞ്ചായത്ത്‌ - മുനിസിപ്പൽ മുസ്‌ലിം ലീഗ് വാർഡ് കമ്മിറ്റികൾ മുഖേന കാസർകോട് സി.എച്ച്...
spot_img

Hot Topics