HomeNews

News

ഉദുമ പടിഞ്ഞാർ കെ.പി. ബഷീർ (പൊന്നക്കായ്)നിര്യാതനായി.

ഉദുമ പടിഞ്ഞാർ കെ.പി. ബഷീർ (പൊന്നക്കായ്)നിര്യാതനായി.ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു ഉടനെ ആസ്പുത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മഹർജാൻ ഉദുമ ഫെസ്റ്റ് കിഡ്സ്‌ ഫാഷൻഷോ പോസ്റ്റർ പ്രകാശനംനിർവഹിച്ചു

അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഡിസംബർ 28ന് സംഘടിപ്പിക്കുന്ന'മഹർജാൻ ഉദുമ ഫെസ്റ്റ്'ന്റെ കുട്ടികൾക്കുള്ള ‌ ഫാഷൻ ഷോ മത്സരത്തിന്റെ പോസ്റ്റർ പ്രമുഖ വ്യവസായി മങ്കയം അസീസ്...

സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും;ജില്ലാ കളക്ടര്‍

സ്‌കൂള്‍ കാലത്ത് അച്ചടക്കവും സത്യസന്ധതയും കൈമുതലാക്കിയാല്‍ അത് പിന്നീട് ഉള്ള വ്യക്തി ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട് പരിപാടിയില്‍ കാഞ്ഞങ്ങാട് ഗുരുവനം കേന്ദ്രീയ വിദ്യാലയത്തിലെ...

സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ നിര്യാതനായി

സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത്...

പാരലൽ കോളേജുകൾക്ക് ജിഎസ്ടി ചുമത്തിയ നീക്കം പിൻവലിക്കണം:കെബിഎം ഷെരീഫ്

കാസർഗോഡ്:പാരലൽ കോളേജുകളെയും ട്യൂഷൻ സെൻററുകളെയും വിറ്റു വരവ് സ്ഥാപനങ്ങളുടെ പട്ടികയിൽ പെടുത്തി ജി എസ് ടി ചുമത്തിയ നീക്കം സർക്കാർ ഉടൻ പിൻവലിക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കാപ്പിൽ കെ...
spot_img

Hot Topics