കാസർകോട്:കഴിഞ്ഞ ആറു വർഷത്തോളമായി പ്രമേഹ പാദ പരിചരണത്തിൽ ജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമാണ് ഡയാലൈഫ്. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര തുടങ്ങി അന്യസംഥാനങ്ങളിൽനിന്നുൾപ്പടെ ഇതിനകം ധാരാളം രോഗികൾ ചികിത്സ തേടി ഇവിടെ എത്താറുണ്ട്. പ്രമേഹ രോഗികളുടെയും...
ദേളി (കാസറഗോഡ്) | സമന്വയ വിദ്യാഭ്യാസ രംഗത്ത് അരനൂറ്റാണ്ടിന്റെ കര്‍മഗാഥകള്‍ അയവിറക്കി ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പത്തിയഞ്ചാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ദേളി സഅദാബാദില്‍ പ്രൗഢ തുടക്കം. മുമ്പേ നടന്ന പണ്ഡിത മഹത്തുക്കളുടെ മസാറുകളില്‍...
ഉദുമ:മാനദണ്ഡങ്ങൾ പാലിക്കാതെ പക്ഷപാതപരമായാണ് ഉദുമ പഞ്ചായത്തിൽ വാർഡ് വിഭജനത്തിന്റെ കരട് തയ്യാറാക്കിയതെന്ന് യുഡിഎഫ് പഞ്ചായത്ത് കൺവെൻഷൻ കുറ്റപ്പെടുത്തി.പ്രകൃതിദത്ത അതിരുകളെ മറികടന്നും ജനസംഖ്യാനുപാതം പാലിക്കാതെയും, പഞ്ചായത്ത് ഭരണം എൽഡിഎഫിന് അനുകൂലമാക്കുവാൻ നിലവിലെ പഞ്ചായത്ത് ഭരണാധികാരികളും...
മേൽപറമ്പ്:ഞായറാഴ്ച ദുബായിൽ നടക്കുന്ന MPL 13 ഫുട്ബാൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ജീകോം കിഴുരിന്റെ ജെഴ്സി പ്രകാശനം ലക്കി സ്റ്റാർ കിഴുർ പ്രസിഡന്റ് അബ്ദു കല്ലട്ര ഒഫൻസ് കിഴുർ പ്രസിഡന്റ് നാസർ കിഴുറിന് നൽകി...
ദേളി :സഅദിയ്യ സമ്മേളനത്തിന് തുടക്കം കുറിച്ചുസമന്വയ വിദ്യാഭ്യാസ രംഗത്ത് അര്‍ധ ശതകം താണ്ടിയ ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന് ദേളി സഅദാബാദില്‍ പതാക ഉയര്‍ന്നു. സഅദിയ്യ വിദ്യാഭ്യാസ സമുചയത്തില്‍ വിദ്യാര്‍ത്ഥികളുടേയും...