Saturday, May 9, 2026
spot_img
HomeNewsLocal News

Local News

കാപ്പിൽ സനാബിലകത്ത് നീന്തൽ പരിശീലനം നടത്തി

കാപ്പിൽ :അജാനൂർ ലയൺസ് ക്ലബ്‌ ഉദുമ കാപ്പിൽ സനാബിലകത്ത് കെ.ബി.എം. സ്വിമ്മിംഗ് ക്ലബ്ബുമായി ചേർന്ന് കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തി. ലയൺസ് ഡിസ്ട്രിക്ട് അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന്...

മലയാളികളുടെ എല്ലാ ആഘോഷങ്ങളും ചേർത്തുപിടിക്കലിന്റെയും ഒരുമയുടെയും സന്ദേശം നൽകുന്നു:കല്ലട്ര മാഹിൻ ഹാജി

കാസർകോട്:മലയാളികളുടെ എല്ലാ ആഘോഷവും ചേർത്തു പിടിക്കലിന്റെയും നാടിന്റെ സമ്പന്നമായ സംസ്കൃതിയും സാഹോദര്യവും ആണ് വിളിച്ചോതുന്നതെന്ന് വ്യവസായ പ്രമുഖൻ കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഓണാഘോഷത്തോടനുബന്ധിച്ച് കാസർകോട് ബ്ലോക്ക്...

ഓണാഘോഷത്തിനിടയില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിച്ചും തരംതിരിച്ചും ക്ലീന്‍ കേരള കമ്പനി

ഓണാഘോഷത്തിനിടയില്‍ മാലിന്യശേഖരണത്തിന്റെയും തരംതിരിവിന്റെയും പാഠങ്ങള്‍ നല്‍കി ക്ലീന്‍ കേരള കമ്പനി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണ സംവിധാനം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷത്തില്‍ പാഴ്‌വസ്തുക്കള്‍...

സർഫാറാസിൻ്റെ മരണത്തിന് ഉത്തര വാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം:കല്ലട്ര മാഹിൻ ഹാജി

കാസർകോട്:പോലീസ് അനാസ്ഥ മൂലം ജി.എച്ച്.എസ്.എസ് അംഗടിമൊഗർ സ്കൂൾ വിദ്യാർത്ഥി ഫർഹാസ് മരണപ്പെടാൻ ഇടയാ ക്കിയ സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെകൊലക്കുറ്റത്തിന് കേസ് എടുക്കണ മെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട്കല്ലട്രമാഹിൻഹാജി ആവശ്യപ്പെട്ടു.ഓണം ആഘോഷത്തി...

നാലു പതിറ്റാണ്ടിന്റെ അഭിമാനംആവേശമായ് അറബ് മണ്ണിലെ കോളിയടുക്കം പ്രവാസി സംഗമം

നാലു പതിറ്റാണ്ടിന്റെ അഭിമാനംആവേശമായ് അറബ് മണ്ണിലെ കോളിയടുക്കം പ്രവാസി സംഗമംദുബായ്:ഷാർജ കോളിയടുക്കം ജമാഅത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽദുബായ്- ഷാർജ കോളിയടുക്കം ജമാഅത്ത്പ്രസിഡന്റ് ലത്തീഫ് എം എ യുടെ വസതിയിൽ സംഗമിച്ചു. ജമാഅത്ത് നിവാസികളായ മുതിർന്നവരുടേയും യുവാക്കളുടേയും...
spot_img

Hot Topics